Search This Blog

Thursday, November 17, 2016

Wednesday, November 16, 2016

Tuesday, November 15, 2016

Monday, November 14, 2016

2 Kings 17:38-39

" Do not forget the covenant I have made with you, and do not worship other gods. 

 Rather, worship the LORD your God; it is he who will deliver you from the hand of all your enemies.”

2 Kings 17:38-39

Friday, November 4, 2016

ജന്മദിനം

മരിക്കുമേന്നോർപ്പിക്കുന്നദിനം
മരിച്ച ദിനങ്ങളാണോ മരിക്കുവാനുള്ള ദിനങ്ങളാണോ അധികമെന്നാറിയാത്ത ദിനം
മരിച്ചദിനങ്ങളിൽ ജീവിച്ചോ എന്ന് പരിശോധിക്കാനുള്ളദിനം

Wednesday, November 2, 2016

ചങ്ങതികൂട്ടം -2013

                                      ചങ്ങതികൂട്ടം -2013

10 വർഷത്തിനുശേഷം  കുട്ടുകാർ കണ്ടുമുട്ടിയാ നിമിഷം

2003 യിൽ  പലവഴി പിരിഞ്ഞുപോയാ കുട്ടുകാർ വീണ്ടും കണ്ടുമുട്ടാൻ  സാഹയിച്ചാ  സർവെസ്വരനു  സ്തുതി 


കാണുമ്പോൾ നല്ല രസമായിരുന്നു ജിവിതത്തിൽ പുതിയ പുതിയ വേഷങ്ങൾ പലരും എടുക്കനിഞ്ഞിരിക്കുന്നു  അമ്മയുടെ , അച്ഛൻറ ..........
പേരിനൊപ്പം തുങ്ങിയാ  Degree കൾ  ......................
പക്ഷെ ആ 3 മണിക്കൂർ  പെട്ടന്ന്‌ 10 വര്ഷം പുറകിലെക്കുപോയി

നാം ഏറേ സ്നേഹിക്കുന്നതു  കഴിഞ്ഞാ ആ കാലം തിരിചുവന്നിരുന്നങ്ങിൽ  എന്ന് ഒരുനിമിഷം കരുതിയവരെ തെറ്റുപരയനവില്ല .

" ജീവിതത്തിൽ ആർക്കും തിരക്കുള്ളവരയില്ല  പിന്നെയോ  മുനഗണന എന്തിനു എന്നതാണ് കാര്യം" എന്നാരോ പറഞ്ഞതോർക്കുന്നു

മറ്റുതിരക്കുകൾ  മാറ്റിവെച്ച്‌  സ്വഹ്രധയതിന്റ്റെ  ക്ലാസ്സ്‌ മുറിയിലെക്കൊടിയെത്തിയ  എല്ലാ കുട്ടുകര്കും അവരുടെ ആ ദിനം മറക്കനവുന്നതയിരുന്നില്ല. ജിവിതത്തിന്റെ അരംഭാധിശയിൽ
ആന്റണി സാറിന്റെ അൽമവിനു നിത്യശാന്തി  കൊടുക്കനമേ എന്നു പ്രാർത്ഥിച്ചുകൊണ്ട്  തുടങ്ങിയാ പരുപാടിയിൽ ജിന്റു  കെ ജൈംസ് എല്ലാവർക്കും  സ്വാഗതം പരഞ്ഞൂ .  

എന്നെ സ്നേഹിക്കാൻ മറന്ന ഞാൻ

മറ്റുള്ളവരെ സ്നേഹിക്കുന്നതായി നടിക്കുന്ന വ്യഗ്രതയിൽ എന്നെ സ്നേഹിക്കുവാൻ ഞാൻ മറന്നു.
ഞാന്‍ എന്നോട് സംസരിക്കാതായി
എന്റെ ഇഷ്ടങ്ങളെനിക്കറിയാതായി
  അയലത്തുകാരനെപ്പമെത്താനുള്ള
ഓട്ടത്തിൽ എന്നെ കുടെ കൂട്ടുവാൻ
ഞാൻ മറന്നു
ഇനി അപരൻ്റെ കുറ്റം തിരയാതെ
എന്റെ ഗുണങ്ങൾ തിരയണം
എന്നാൽ ഞാൻ  സ്നേഹിക്കപെടെണ്ടവനാണ് എന്ന് ഞാൻ
അതിന് എനിക്കെന്ത് മേന്മയുണ്ട്ന്നു ഞാൻ
അന്വേഷിക്കുന്നു ഞാൻ എന്നിലെ ഞാനെ .