മറ്റുള്ളവരെ സ്നേഹിക്കുന്നതായി നടിക്കുന്ന വ്യഗ്രതയിൽ എന്നെ സ്നേഹിക്കുവാൻ ഞാൻ മറന്നു.
ഞാന്‍ എന്നോട് സംസരിക്കാതായി
എന്റെ ഇഷ്ടങ്ങളെനിക്കറിയാതായി
അയലത്തുകാരനെപ്പമെത്താനുള്ള
ഓട്ടത്തിൽ എന്നെ കുടെ കൂട്ടുവാൻ
ഞാൻ മറന്നു
ഇനി അപരൻ്റെ കുറ്റം തിരയാതെ
എന്റെ ഗുണങ്ങൾ തിരയണം
എന്നാൽ ഞാൻ സ്നേഹിക്കപെടെണ്ടവനാണ് എന്ന് ഞാൻ
അതിന് എനിക്കെന്ത് മേന്മയുണ്ട്ന്നു ഞാൻ
അന്വേഷിക്കുന്നു ഞാൻ എന്നിലെ ഞാനെ .
No comments:
Post a Comment