ചങ്ങതികൂട്ടം -2013
10 വർഷത്തിനുശേഷം കുട്ടുകാർ കണ്ടുമുട്ടിയാ നിമിഷം
2003 യിൽ പലവഴി പിരിഞ്ഞുപോയാ കുട്ടുകാർ വീണ്ടും കണ്ടുമുട്ടാൻ സാഹയിച്ചാ സർവെസ്വരനു സ്തുതി
കാണുമ്പോൾ നല്ല രസമായിരുന്നു ജിവിതത്തിൽ പുതിയ പുതിയ വേഷങ്ങൾ പലരും എടുക്കനിഞ്ഞിരിക്കുന്നു അമ്മയുടെ , അച്ഛൻറ ..........
പേരിനൊപ്പം തുങ്ങിയാ Degree കൾ ......................
പക്ഷെ ആ 3 മണിക്കൂർ പെട്ടന്ന് 10 വര്ഷം പുറകിലെക്കുപോയി
നാം ഏറേ സ്നേഹിക്കുന്നതു കഴിഞ്ഞാ ആ കാലം തിരിചുവന്നിരുന്നങ്ങിൽ എന്ന് ഒരുനിമിഷം കരുതിയവരെ തെറ്റുപരയനവില്ല .
" ജീവിതത്തിൽ ആർക്കും തിരക്കുള്ളവരയില്ല പിന്നെയോ മുനഗണന എന്തിനു എന്നതാണ് കാര്യം" എന്നാരോ പറഞ്ഞതോർക്കുന്നു
മറ്റുതിരക്കുകൾ മാറ്റിവെച്ച് സ്വഹ്രധയതിന്റ്റെ ക്ലാസ്സ് മുറിയിലെക്കൊടിയെത്തിയ എല്ലാ കുട്ടുകര്കും അവരുടെ ആ ദിനം മറക്കനവുന്നതയിരുന്നില്ല. ജിവിതത്തിന്റെ അരംഭാധിശയിൽ
ആന്റണി സാറിന്റെ അൽമവിനു നിത്യശാന്തി കൊടുക്കനമേ എന്നു പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങിയാ പരുപാടിയിൽ ജിന്റു കെ ജൈംസ് എല്ലാവർക്കും സ്വാഗതം പരഞ്ഞൂ .

No comments:
Post a Comment